Live Church

സ്വർഗ്ഗരോപിത മാതാവിന്റെ ദർശനതിരുനാൾ 2026

അതിരമ്പുഴ സെന്റ് മേരിസ് ഫോറോന പള്ളിയിൽ ഇടവക മദ്ധ്യസ്ഥയായ സ്വർഗ്ഗരോപിത മാതാവിന്റെ ദർശനതിരുനാൾ.
മദ്ധ്യസ്ഥപ്രാർത്ഥന, ആഘോഷമായ പരിശുദ്ധ കുർബാന, വചനസന്ദേശം
പ്രദക്ഷിണം (വലിയപള്ളി, ചെറിയ പള്ളി ചുറ്റി)