2020 ജനുവരി 24 വെള്ളി

2020 ജനുവരി 24 വെള്ളി

വി. സെബസ്ത്യാനോസിന്റെ തിരുനാൾ കാര്യപരിപാടികൾ.

5.45 am: സപ്രാ , വി.കുർബാന , നൊവേന (വലിയപള്ളി) റവ. ഫാ. ഷാജി തുമ്പേച്ചിറ

7.30 am: വി. കുർബാന, പ്രസംഗം, നൊവേന (ചെറിയപള്ളി) റവ.ഫാ. ജിബിന്‍ കേഴപ്ലാക്കല്‍

9:30 am: ആഘോഷമായ തിരുനാൾ കുർബാന, നൊവേന (ചെറിയപള്ളി). റവ. ഡോ. ജോസ് പുതിയാപറമ്പില്‍

11.00 am: ആഘോഷമായ തിരുനാൾ കുർബാന, നൊവേന (ചെറിയപള്ളി). റവ. ഫാ. ഐബിന്‍ പകലോമറ്റം

2.00 pm: വി.കുർബാന , നൊവേന (ചെറിയപള്ളി) റവ. ഫാ. സെബാസ്ററ്യന്‍ ചുണ്ടക്കാട്ടില്‍ OFM cap

3.00 pm: ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം (ചെറിയപള്ളി) റവ. ഫാ. ജോസില്‍ കൊച്ചുപറമ്പില്‍

4.15 pm: സമൂഹബലി (വലിയപള്ളി), അതിരമ്പുഴ ഇടവകക്കാരായ ബഹുമാനപ്പെട്ട വൈജികര്‍

5.45 pm: വലിയപള്ളിയില്‍ നിന്നും നഗരം ചുറ്റിയുള്ള പ്രദക്ഷിണം

6.30 pm: ടൗണ്‍ കപ്പേളയില്‍ ലദീഞ്ഞ്, പ്രസംഗം

7.30 pm: പ്രദക്ഷിണം തുടരുന്നു

7.45 pm: വലിയപള്ളിയില്‍ നിന്നും രണ്ടാമത്തെ പ്രദക്ഷിണം ഇറങ്ങുന്നു.

8.00 pm: ഇരു പ്രദക്ഷിണങ്ങളും സംഗമിച്ച് ചെറിയപള്ളി ചുറ്റി വലിയപള്ളിയിലേക്ക് നീങ്ങുന്നു

9.30 pm: സമാപന പ്രാര്‍ത്ഥന ആശീര്‍വാദം (വലിയപള്ളി)

10.30 pm രാത്രികാല ജപം (ലെലിയാ) (വലിയപള്ളി) അതിരംപുഴ വെടിക്കെട്ട്