2020 ജനുവരി 23 വ്യാഴം

2020 ജനുവരി 23 വ്യാഴം

വി. സെബസ്ത്യാനോസിന്റെ തിരുനാൾ കാര്യപരിപാടികൾ.

5.45 am: സപ്ര , പടിഞ്ഞാറ്റും ഭാഗത്തിന്റെ തിരുനാൾകുർബാന വെര്വി റവ.ഫാ. തോമസ് പാടിയത്ത്

7.15 am: ലദീഞ്ഞ് , നൊവേന, ആഘോഷമായ വി.കുർബാന (ചെറിയപള്ളി) റവ.ഫാ. മാത്യു അ‍ഞ്ചില്‍

11.00 am: വി.കുർബാന, ലത്തീന്‍ റീത്തില്‍ (ചെറിയപള്ളി) റവ.ഫാ. അനീഷ് മുണ്ടിയാനിക്കല്‍ MSFS

3.00 pm: ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം (ചെറിയപള്ളി) റവ. ഫാ. ജോസില്‍ കൊച്ചുപറമ്പില്‍

5.00 pm: കഴുന്ന്‌ പ്രദക്ഷിണം പടിഞ്ഞാറ്റും ഭാഗം

5.45 pm: ലദീഞ്ഞ് , നൊവേന, വി. കുർബാന, പ്രസംഗം (ചെറിയപള്ളി) റവ. ഫാ. ജോസ് വരിക്കപ്പള്ളി

7.30 pm: ലദീഞ്ഞ് (ചെറിയപള്ളി)