2020 ജനുവരി 22 ബുധന്‍

2020 ജനുവരി 22 ബുധന്‍

വി. സെബസ്ത്യാനോസിന്റെ തിരുനാൾ കാര്യപരിപാടികൾ.

5.45 am: സപ്ര , വടക്കുംഭാഗത്തിന്റെ തിരുനാൾകുർബാന മാര്‍ മാത്യു വാണിയ കിഴക്കേല്‍ (സത്ന രൂപതാ മെത്രാന്‍)

7.15 am: ലദീഞ്ഞ് , നൊവേന, ആഘോഷമായ വി.കുർബാന (ചെറിയപള്ളി) റവ.ഫാ. ജോസ് പൂത്തന്‍ചിറ

11.00 am: വി.കുർബാന (ചെറിയപള്ളി) റവ.ഫാ. ഇമ്മാനുവേല്‍ നെല്ലുവേലി

3.00 pm: ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം (ചെറിയപള്ളി) റവ.ഫാ. ജോഷി മുപ്പതില്‍ചിറ

5.00 pm: കഴുന്ന്‌ പ്രദക്ഷിണം വടക്കുംഭാഗം

5.45 pm: ലദീഞ്ഞ് , നൊവേന, വി. കുർബാന, പ്രസംഗം (ചെറിയപള്ളി) റവ. ഡോ. ടോം പുത്തന്‍കളം

7.30 pm: ലദീഞ്ഞ് (ചെറിയപള്ളി)