2020 ജനുവരി 21 ചൊവ്വ

2020 ജനുവരി  21 ചൊവ്വ

വി. സെബസ്ത്യാനോസിന്റെ തിരുനാൾ കാര്യപരിപാടികൾ.

5.45 am: സപ്ര ,കിഴക്കും ഭാഗത്തിന്റെ തിരുനാൾ കുർബാന വെരി റവ. ഡോ.ഡൊമനിക് മുണ്ടാട്ട്(വലിയ പള്ളിയില്‍)

7.15 am: ലദീഞ്ഞ്, നൊവേന, ആഘോഷമായ തിരുനാൾ കുർബാന ,പ്രസംഗം  (ചെറിയപള്ളി) റവ.ഫാ.സിബി കുരിശുംമൂട്ടില്‍

11.00 am: ആഘോഷമായ വി.കുർബാന മലങ്കര റീത്തില്‍ (ചെറിയപള്ളി) റവ.ഫാ. തോമസ് കൈതാരം

3.00 pm: വി. കുർബാന ,പ്രസംഗം  (ചെറിയപള്ളി) റവ. ഫാ. തോമസ് കമ്പിയില്‍

5.00 pm: കഴുന്ന്‌ പ്രദക്ഷിണം (കഴുന്ന് പ്രദക്ഷിണം കിഴക്കം ഭാഗം)

5.45 pm: ലദീഞ്ഞ്, നൊവേന, വി.കുർബാന (ചെറിയപള്ളി) റവ. ഫാ. റോജന്‍ നെല്‍പുരയ്ക്കല്‍

7.30 pm ലദീഞ്ഞ് (ചെറിയപള്ളി)