2020 ജനുവരി 19 ഞായർ

2020 ജനുവരി 19 ഞായർ

വി. സെബസ്ത്യാനോസിൻ്റെ തിരുനാൾ കാര്യപരിപാടികൾ.

5.15 am: വി.കുർബാന (ചെറിയപള്ളി)5.45 am: സപ്ര ,വി.കുർബാന ,കൊടിയേറ്റ്,തുടർന്ന് ലദീഞ്ഞ് നൊവേന (വലിയപള്ളി)വെരി.റവ.ഡോ .ജോസഫ് മുണ്ടകത്തിൽ (വികാരി)

7.45 am: വി.കുർബാന ,പ്രസംഗം  (വലിയപള്ളി)വെരി.റവ.ഫാ.ചെറിയാൻ കാരിക്കൊമ്പിൽ (പ്രൊക്കുറേറ്റർ,ചങ്ങനാശേരി  അതിരൂപത)

7.45 am: വി.കുർബാന (ചെറിയപള്ളി)9.45 am: വി.കുർബാന (വലിയപള്ളി)9.45 am: വി.കുർബാന (ചെറിയപള്ളി)

4.00pm: പ്രസുദേന്തിവാഴ്ച,ലദീഞ്ഞ് നൊവേന ,പ്രസുദേന്തി നിയോഗത്തിലുള്ള വി.കുർബാനതുടർന്ന് : പ്രദക്ഷിണം (വലിയപള്ളി)റവ.ഫാ.ജോയിസ് മടുക്കക്കുഴി CMI(നവ വൈദികൻ)

5.00 pm: കഴുന്ന്‌ പ്രദക്ഷിണം(സ്പിന്നിങ് മിൽ)6.30 pm: ലദീഞ്ഞ് (കുരിശടി )7.00 pm: ലദീഞ്ഞ് (വലിയപള്ളി)