2020ജനുവരി 20 തി‍ങ്കള്‍

2020ജനുവരി 20 തി‍ങ്കള്‍

വി. സെബസ്ത്യാനോസിന്റെ തിരുനാൾ കാര്യപരിപാടികൾ.

5.45 am: സപ്ര, തെക്കുംഭാഗത്തിന്റെ തിരുനാൾ കുർബാന (വലിയപള്ളി) വെരി.റവ.ഡോ. ഫിലിപ്സ് വടക്കേക്കളം (വികാരി ജനറൽ,ചങ്ങനാശേരി  അതിരൂപത )

7.30 am: തിരുസ്വരൂപം പ്രതിഷ്ഠിക്കൽ ,കഴുന്ന്‌ വെഞ്ചെരിപ്പ് , ദേശക്കഴുന്നു വിതരണം 
7.45 am: പ്രദക്ഷിണം  (വലിയപള്ളിയിൽ നിന്നും ചെറിയപള്ളിയിലേക്ക് )
9.00 am: ലദീഞ്ഞ് നൊവേന, ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം (ചെറിയപള്ളി) വെരി.റവ.ഡോ. ഐസക് ആലഞ്ചേരി  (ചാൻസലർ, ചങ്ങനാശേരി  അതിരൂപത ) പ്രസുദേന്തി: പി.ജെ.ജോർജ് തട്ടാരേട്ട്.

11.00 am: വി.കുർബാന, പ്രസംഗം  (ചെറിയപള്ളി) റവ.ഫാ.തോമസ് ചൂളപ്പറമ്പിൽ CMI
3.00 am: വി.കുർബാന, പ്രസംഗം  (ചെറിയപള്ളി) റവ.ഫാ.ജെയിംസ് പി.കുന്നത്ത് (അസിസ്റ്റൻറ് ഡയറക്ടർ,ചെത്തിപ്പുഴ ഹോസ്പിറ്റൽ)

5.00 pm: കഴുന്ന്‌ പ്രദക്ഷിണം, തെക്കുംഭാഗം 
5.45pm: ലദീഞ്ഞ് നൊവേന, വി.കുർബാന(ചെറിയപള്ളി)
റവ.ഫാ.ടോണി മണിയൻചിറ  (വികാരി, പുന്നക്കുന്നതുശ്ശേരി പള്ളി )

6.30 pm: ലദീഞ്ഞ് (ചെറിയപള്ളി)