Video Gallery

Monday, December 10, 2012

അതിരമ്പുഴ തിരുന്നാളിന് പ്രസൂദേന്തി

അതിരമ്പുഴ തിരുന്നാളിന് പ്രസൂദേന്തി ആകാന്‍ ഉള്ള അവസാന തിയതി 16-12-2012.
അനുഗ്രഹദായകനായ വി. സെബസ്ത്യാനോസിന്റെ തിരുന്നാളില്‍ നിങ്ങളും നിങ്ങളുടെ കുടുംബവും അനുഗ്രഹിക്കപെടും.. ഈ അസുലഭ അവസരം മുതലാക്കുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു...

A/c No:- 18810200000059
IFC Code:- FDRL 0001881
Swift Code:- FDRL IN BBIBD
Name:- St. Mary's Forane Church Athirampuzha Prasudenthy 2013
പള്ളിയില്‍ നേരിട്ട് വരാന്‍ കഴിയാത്തവര്‍ അക്കൗണ്ട്‌ല്‍ പണം അടച്ചു ബഹുമാനപെട്ട പ്രകാശച്ചനെ ബന്ടപെടുക...!!
Ph:- 9961591399 (Fr. Prakash Mattathil ജനറല്‍ കണ്‍വീനര്‍)

comments powered by Disqus

← Back to Video Gallery