Close [x]

02/10/2013

Offerings

പ്രവാസികളുടെ നിരന്തരമായ ആവശ്യപ്രകാരം ഇനി അതിരമ്പുഴ പള്ളിയില്‍ നേരിട്ട് വന്നു പണം അടക്കാതെ തന്നെ നിങ്ങള്‍ നേര്‍ന്ന നേര്‍ച്ചകള്‍ നിറവേറ്റാം.. സമര്‍പ്പിതര്‍ നിങ്ങളെയും, നിങ്ങളുടെ നിയോഗങ്ങളെയും സമര്‍പ്പിച്ചു പ്രാര്‍ഥിക്കുന്നു. നിയോഗങ്ങള്‍ സമര്‍പ്പിക്കാന്‍ ഈ വെബ്സൈറ്റിന്റെ മുകളില്‍ വലതു വശത്ത് കാണുന്ന Offerings എന്നതിലോ, അതുമല്ലെങ്കില്‍ ഈ വെബ്സൈറ്റിന്റെ തന്നെ താഴെ കാണുന്ന Offerings to be sent to the following bank accounts. click here എന്നതിലോ ക്ലിക്ക് ചെയ്യൂ...!!

comments powered by Disqus